Surprise Me!

India vs West indies 3rd T20 Match Preview | Oneindia Malayalam

2019-12-10 156 Dailymotion

India vs West indies 3rd T20 Match Preview<br />ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 'കലാശപ്പോരിന്' മുംബൈ ഒരുങ്ങി. മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ബുധനാഴ്ച മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിനാണ് കളിയാരംഭിക്കുന്നത്. പരമ്പരയില്‍ ഇരുടീമും ഓരോ വിജയങ്ങളുമായി 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ മുംബൈയില്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.<br />#INDvsWI

Buy Now on CodeCanyon